ടോണി മോറിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോണി മോറിസൺ

ടോണി മോറിസൺ, 2008-ൽ
ജനനം 1931 ഫെബ്രുവരി 18 (1931-02-18) (വയസ് 81)
ലൊറെയ്ൻ, ഓഹിയോ, യു. എസ്.
തൊഴിൽ നോവലിസ്റ്റ്, എഴുത്തുകാരി
രചനാ സങ്കേതം ആഫ്രോ അമേരിക്കൻ സാഹിത്യം
പ്രധാനപ്പെട്ട കൃതികൾ ബിലവഡ്, സോംഗ് ഓഫ് സോളമൻ
പ്രധാനപ്പെട്ട പുരസ്കാരങ്ങൾ

നോബൽ സമ്മാനം
1993

പുലിറ്റ്സർ പുരസ്ക്കാരം
1988


ഒപ്പ്

നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് ടോണി മോറിസൺ. പുലിറ്റ്സർ പുരസ്ക്കാരവും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടിയിട്ടുണ്ട്. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമൻ, ബിലവഡ് തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ.

"http://ml.wikipedia.org/w/index.php?title=ടോണി_മോറിസൺ&oldid=1192414" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ