ടൈക്കോ ബ്രാഹെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടൈക്കോ ബ്രാഹെ

ജനനം ഡിസംബര്‍ 14,1546
നഡ്സ്ട്രപ്,സ്വീഡന്‍
മരണം ഒക്ടോബര്‍ 24,1601
പ്രാഗ്,ജര്‍മനി
ദേശീയത ഡാനിഷ്
മേഖലകള്‍ ജ്യോതിശാസ്ത്രം
Known for ടൈക്കോയുടെ നക്ഷത്രം,ചൊവ്വയെക്കുറിച്ചുള്ള പഠനം,ഗ്രഹങ്ങളുടെ സ്ഥാന ചലനപ്പട്ടികകള്‍


16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനാണ്‌ ടൈക്കോ ബ്രാഹെ(1546-1601).ദൂരദര്‍ശിനി പോലും കണ്ടുപിടിയ്ക്കപ്പെടുന്നതിനു മുന്‍പ് ചൊവ്വയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.സൂര്യന്റെയും ,ഗ്രഹങ്ങളുടെയും സ്ഥാനചലനപ്പട്ടികകള്‍ വളരെ കൃത്യതയോടെ രേഖപ്പെടുത്തി.വര്‍ഷത്തിന്റെ നീളം കൃത്യമായി കണക്കാക്കിയതും അദ്ദേഹമാണ്‌.ജൊഹാന്‍സ് കെപ്ലര്‍ ബ്രാഹെയുടെ ശിഷ്യനായിരുന്നു. അവരിരുവരും,"ജ്യോതിശാസ്ത്രത്തിലെ ഇരട്ടനക്ഷത്രങ്ങള്‍" എന്നറിയപ്പെടുന്നു.

[[Category:]]

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം