ടേ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
River Tay
Looking upstream (north) along the Tay from the centre of Perth
Looking upstream (north) along the Tay from the centre of Perth
ഉദ്ഭവം Loch Tay
Mouth Firth of Tay
Basin countries Scotland
Length 120 miles (193 km)
Avg. discharge 170 m³/s
Basin area 4970 km²

സ്കോട്‌ലന്റിലെ ഏറ്റവും നീളം കൂടിയ നദിയാണ് ടേ. 188 കി.മീ ആണ് ഇതിന്റെ നീളം . മധ്യ സ്കോട്‌ലന്റിലെ മലനിരകളിലാണ് ടേ നദിയുടെ ഉദ്ഭവം. ഇവിടെ നിന്നും വടക്ക് കിഴക്ക് ദിശയിലേക്കൊഴുകുന്ന നദി പെർത് ഷെയറിലുള്ള ടേ തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും ജലാശയത്തിൽ നിന്നു പുറത്തേക്കൊഴുകുന്ന നദി കി. ദിശയിലും തുടർന്ന് തെക്ക് കിഴക്ക് ദിശയിലുമൊഴുകി പെർത്നഗരവും കടന്നാണ് നദീമുഖത്തെത്തിച്ചേരുന്നത്. തുറമുഖനഗരമായ ഡുൻഡീ മുതൽ നോർത്ത് സീ വരെ നദിയുടെ അഴിമുഖപ്രദേശം വ്യാപിച്ചിരിക്കുന്നു.

"http://ml.wikipedia.org/w/index.php?title=ടേ_നദി&oldid=1689491" എന്ന താളിൽനിന്നു ശേഖരിച്ചത്