ടിയാൻഗോൻഗ് 1
| ഈ ലേഖനം/ഉപവിഭാഗം ഇപ്പോൾ നടക്കുന്ന ഒരു ബഹിരാകാശയാത്രയെ പറ്റിയുള്ളതാണ്. പുരോഗതിക്കനുസരിച്ച് വിവരങ്ങൾ മാറിയേക്കാം. |
| ടിയാൻഗോൻഗ് 1 (天宫一号) |
||
|---|---|---|
| Drawing of Tiangong-1 (left) docked to Shenzhou (right) | ||
| Station statistics | ||
| Crew: | expecting 3 | |
| Launch: | September 29, 2011ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല 21:16:03.507 CST | |
| Launch pad: | Jiuquan LA-4/SLS-1 | |
| Mass: | 8,506 kg (18 lb)[1] | |
| Length: | 10.4 m (34.1 ft) | |
| Diameter: | 3.35 m (11.0 ft) | |
| Living volume: | 15 m3 (530 cu ft) [2] | |
| Days in orbit: | 246 (1 ജൂൺ) |
|
| ടിയാൻഗോൻഗ് 1 (天宫一号) |
||
ടിയാൻഗോൻഗ് 1 എന്ന ചൈനയുടെ പ്രഥമ ബാഹ്യാകാശ പരീക്ഷണശാല, വടക്കൻ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുഖുയൻ ബഹിരാകാശ താവളത്തിൽ നിന്നും 2011 സെപ്റ്റംബർ 29, 13:16 ജീ .എം.ടീ യ്ക്ക് വിക്ഷേപിക്കപ്പെട്ടു. സ്വർഗീയ കൊട്ടാരം എന്നാണു ടിയാൻഗോൻഗ് എന്ന ചൈനീസ് പദത്തിന്റെ തർജിമ[3]. മനുഷ്യർക്ക് താമസിച്ചു പരീക്ഷണം നടത്താനുള്ള ടിയാൻഗോൻഗ് പ്രൊജക്റ്റ് 921-2, പദ്ധതിയുടെ തുടക്കമാണിത്.[3] ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലത്തിലാണ് ഈ ബഹിരാകാശസ്റ്റേഷന്റെ ഭ്രമണപഥം. നീളം 10.5 മീറ്റർ. ഇതിലേക്ക് അടുത്ത വർഷം 3 ഗഗനയാത്രികരെ അയയ്ക്കും. അതിനു മുൻപായി ഷേൻഷൂ 8 എന്ന മറ്റൊരു വാഹനം ഇതിന്റെ തുണയ്കായി അയക്കും. ടിയാൻഗോൻഗ്ഗും ഷേൻഷൂവും ഭാവിയിൽ കൂടി ചേരുമ്പോൾ ഉള്ള രേഖ ചിത്രമാണ് വലത് വശത്ത് കൊടുത്തിരിക്കുന്നത്. യു.എസ്.എ, റഷ്യ എന്നിവർക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ കഴിവുള്ള ശക്തിയായി ചൈനയും മാറിയിരിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ 天宫一号任务飞行方案. (PDF, in Chinese). Retrieved on 2011-09-30.
- ↑ Xin, Dingding (2011-09-27). "Spacecraft ready to go on mission". China Daily. http://www.chinadaily.com.cn/usa/china/2011-09/27/content_13799611.htm, ശേഖരിച്ചത്: 2011-09-27.
- ↑ 3.0 3.1 David, Leonard (2011-03-11). "China Details Ambitious Space Station Goals". SPACE.com. http://www.space.com/11048-china-space-station-plans-details.html, ശേഖരിച്ചത്: 2011-03-09. "China is ready to carry out a multiphase construction program that leads to a large space station around 2020. As a prelude to building that facility, China is set to loft the Tiangong-1 module this year as a platform to help master key rendezvous and docking technologies."