ജോൺ ലെനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ലെനൻ
MBE

ജോൺ ലെനൻ, 1969
ജീവിതരേഖ
ജനനനാമം ജോൺ വിൻസ്റ്റൺ ലെനൻ
ജനനം 1940 ഒക്ടോബർ 9(1940-10-09)
Liverpool, England, UK
മരണം 1980 ഡിസംബർ 8(1980-12-08) (പ്രായം 40)
New York City, New York, US
സംഗീതശൈലി Rock, pop, experimental
തൊഴിലുകൾ Musician, singer-songwriter, record producer, artist, writer, actor, activist
ഉപകരണം Vocals, guitar, keyboards, harmonica, bass guitar
സജീവമായ കാലയളവ് 1957–75, 1980
റെക്കോഡ് ലേബൽ Parlophone, Capitol, Apple, Geffen, Polydor
Associated acts The Quarrymen, the Beatles, Plastic Ono Band, the Dirty Mac, Yoko Ono, David Bowie, Elton John
വെബ്സൈറ്റ് www.johnlennon.com
സംഗീതോപകരണം

ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ ഗായകനും,ഗാനരചയിതാവുമായിരുന്നു ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജനിച്ച ജോൺ വിൻസ്റ്റൺ ലെനൻ എന്ന ജോൺ ലെനൻ.(9 ഒക്ടോ:1940 – 8 ഡിസം:1980) .ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിച്ചപ്പോൾ ലെനനോടൊപ്പം ഉണ്ടായിരുന്ന മറ്റു പ്രധാനകലാകാരന്മാർ പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർഎന്നിവരായിരുന്നു.

ഒട്ടേറെ സംഗീത ആൽബങ്ങൾ ബീറ്റിൽസ് പുറത്തിറക്കുകയുണ്ടായി.വിയറ്റ്നാം യുദ്ധത്തിനെതിരായും ലെനൻ ഗീതങ്ങൾ രചിയ്ക്കുകയുണ്ടായി. "Give Peace a Chance" എന്നതായിരുന്നു പ്രശസ്തമായ ഒരു ഗാനം.

മരണം[തിരുത്തുക]

ഡേവിഡ് മാർക് ചാപ്മാൻ എന്നയാൾ ഡക്കോട്ടയിലെ വസതിയിൽ വച്ച് ലെനനെ 1980 ഡിസംബർ 8 നു വെടിവച്ച് കൊലപ്പെടുത്തുകയാണുണ്ടായത്.

ആൽബങ്ങൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ജോൺ ലെനൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ജോൺ_ലെനൻ&oldid=1817804" എന്ന താളിൽനിന്നു ശേഖരിച്ചത്