ജോൺ കാർട്ടർ (ചലച്ചിത്രം)
| ജോൺ കാർട്ടർ | |
|---|---|
| പ്രമാണം:John carter poster.jpg Theatrical poster |
|
| സംവിധാനം | Andrew Stanton |
| നിർമ്മാണം | Jim Morris Colin Wilson Lindsey Collins |
| കഥ | Andrew Stanton (uncredited) |
| തിരക്കഥ | Andrew Stanton Mark Andrews Michael Chabon |
| ആസ്പദമാക്കിയത് | A Princess of Mars – Edgar Rice Burroughs |
| അഭിനേതാക്കൾ | Taylor Kitsch ലിൻ കോളിൻസ് സമാൻതാ മോർട്ടൺ മാർക്ക് സ്ട്രോങ് Ciarán Hinds Dominic West James Purefoy Willem Dafoe |
| സംഗീതം | Michael Giacchino |
| ഛായാഗ്രഹണം | Daniel Mindel |
| ചിത്രസംയോജനം | Eric Zumbrunnen |
| വിതരണം | Walt Disney Pictures |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 132 minutes[2] |
| രാജ്യം | അമേരിക്ക |
| ഭാഷ | English |
| ബജറ്റ് | $250 million[3] |
| ബോക്സ് ഓഫീസ് | $272,757,379[4] |
2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് ജോൺ കാർട്ടർ. എഡ്ഗാർ റൈസ് ബറോഗ്സിന്റെ എ പ്രിൻസ്സസ് ഓഫ് മാർസ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോൺ കാർട്ടറിന്റെ ചൊവ്വാ സാഹസികതയാണ് ചിത്രത്തിൽ പ്രധാനം.
ഉള്ളടക്കം |
കഥ [തിരുത്തുക]
പെട്ടന്നുള്ള കാർട്ടറിന്റെ മരണത്തെ തുടർന്ന് അനന്തിരവനായ എഡ്ഗാറിനെ വിളിപ്പിക്കുന്നു. അനന്തരവകാശിയായി എഡ്ഗാറിനെയാണ് കാർട്ടർ വെച്ചത്. കാർട്ടറിന്റെ സ്വകാര്യ ഡയറിയിൽ എല്ലാമുണ്ടെന്ന് വക്കീൽ എഡ്ഗാറിനോട് സൂചിപ്പിക്കുന്നു. കാർട്ടറിന്റെ പഴയകാലത്തേക്കാണ് കഥ പോകുന്നത്. കാർട്ടറിന്റെ പട്ടാളജീവിതം അറിഞ്ഞ കേണൽ പവ്വൽ അപ്പാച്ചെകളെ തുരത്തുന്നതിന് സഹായിക്കണമെന്ന് പറയുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാച്ചെകളുമായി വെടി വെയ്പ് ഉണ്ടാകുന്നു. പവ്വലിന് മുറിവേല്കുന്നു. കാർട്ടർ പവ്വലിനേയും കൊണ്ട് ഒരു ഗുഹയിൽ ചെല്ലുന്നു. അവിടെ ഒരു തേൺ പ്രത്യക്ഷപ്പെടുകയും അയാളുടെ കൈവശം ഉള്ള പതക്കം മൂലം കാർട്ടർ ചൊവ്വാഗ്രഹത്തിലേക്ക് അയ്ക്കപ്പെടുന്നു. താൻ ചൊവ്വയിലാണെന്നത് കാർട്ടർ അറിയുന്നില്ല. വ്യത്യസ്തമായ ശരീര ഘടനയും താഴ്ന്ന ഗുരുത്വാകർഷണവും മൂലം വളരെ ഉയരത്തിൽ ചാടുവാൻ കാർട്ടറിനാകുന്നു.
കഥാപാത്രങ്ങൾ [തിരുത്തുക]
- Taylor Kitsch as ജോൺ കാർട്ടർ
- ലിൻ കോളിൻസ് as ഡേജാ തോറിസ്
- സമാൻതാ മോർട്ടൺ as സോളാ
- Willem Dafoe as ടാർസ് ടാർകാസ്
- Thomas Haden Church as Tal Hajus
സംഗീതം [തിരുത്തുക]
ശബ്ദരേഖ [തിരുത്തുക]
| John Carter: Soundtrack | |
|---|---|
| പ്രമാണം:John Carter Original Soundtrack.jpg | |
| Soundtrack - Michael Giacchino | |
| പുറത്തിറങ്ങിയത് | 2012 മാർച്ച് 06 |
| റെകോർഡ് ചെയ്തത് | 2011–2012 Sony Scoring Stage, Culver City, California |
| നീളം | 1:13:56 |
| ലേബൽ | Walt Disney |
| നിർമ്മാണം | Michael Giacchino |
ട്രാക്കുകൾ [തിരുത്തുക]
| # | ഗാനം | ദൈർഘ്യം | |
|---|---|---|---|
| 1. | "A Thern for the Worse" | 7:38 | |
| 2. | "Get Carter" | 4:25 | |
| 3. | "Gravity of the Situation" | 1:20 | |
| 4. | "Thark Side of Barsoom" | 2:55 | |
| 5. | "Sab Than Pursues the Princess" | 5:33 | |
| 6. | "The Temple of Issus" | 3:24 | |
| 7. | "Zodanga Happened" | 4:01 | |
| 8. | "The Blue Light Special" | 4:11 | |
| 9. | "Carter They Come, Carter They Fall" | 3:55 | |
| 10. | "A Change of Heart" | 3:04 | |
| 11. | "A Thern Warning" | 4:04 | |
| 12. | "The Second Biggest Apes I've Seen This Month" | 2:35 | |
| 13. | "The Right of Challenge" | 2:22 | |
| 14. | "The Prize Is Barsoom" | 4:29 | |
| 15. | "The Fight for Helium" | 4:22 | |
| 16. | "Not Quite Finished" | 2:06 | |
| 17. | "Thernabout" | 1:18 | |
| 18. | "Ten Bitter Years" | 3:12 | |
| 19. | "John Carter of Mars" | 8:53 | |
|
ആകെ ദൈർഘ്യം:
|
1:13:56 | ||
അവലംബം [തിരുത്തുക]
- ↑ "John Carter - released". disney.fr. ശേഖരിച്ചത് February 26, 2012.
- ↑ "John Carter". British Board of Film Classification. February 15, 2012. ശേഖരിച്ചത് February 22, 2012.
- ↑ Kakarin, Jordan (February 22, 2012). "'John Carter' Producers On Budget Rumors & Creating Mars". The Huffington Post (AOL). ശേഖരിച്ചത് February 26, 2012.
- ↑ "John Carter". boxofficemojo.com. May 20, 2012. ശേഖരിച്ചത് May 21, 2012.
പുറം കണ്ണികൾ [തിരുത്തുക]
- Official website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് John Carter
- John Carter at Rotten Tomatoes
- John Carter at Box Office Mojo
- John Carter Film News from ERB, Inc.
- John Carter Q&A w/ Star Taylor Kitsch Video Q&A with Taylor Kitsch and visual effects supervisor Sue Rowe about stories on the production of John Carter
- Infinite Ammo Review
- The 1936 Clampett/Burroughs John Carter of Mars Animation Project
- Official John Carter of Mars Website from Edgar Rice Burroughs, Inc.
- Animation test of Tharks for Paramount by Steve Meyer, 2005