എഡ്ഗാർ റൈസ് ബറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്ഗാർ റൈസ് ബറോസ്
എഡ്ഗാർ റൈസ് ബറോസ്
Edgar Rice Burroughs
ജനനം(1875-09-01)സെപ്റ്റംബർ 1, 1875
ഷിക്കാഗോ, ഇല്ലിനോയി, യു.എസ്.
മരണംമാർച്ച് 19, 1950(1950-03-19) (പ്രായം 74)
എൻസിനോ, കാലിഫോർണിയ, യു.എസ്.
അന്ത്യവിശ്രമംTarzana, California, U.S.
തൊഴിൽനോവലിസ്റ്റ്
ദേശീയതഅമേരിക്കൻ
Period1911–50
GenreAdventure novel, fantasy, lost world, sword and planet, planetary romance, soft science fiction, Western
ശ്രദ്ധേയമായ രചന(കൾ)
കയ്യൊപ്പ്

ഒരു ജനപ്രിയ അമേരിക്കൻ എഴുത്തുകാരനായിരുന്നു എഡ്ഗാർ റൈസ് ബറോസ്. ഏതാണ്ട് എല്ലാ സാഹിത്യരൂപങ്ങളിലും കൈ വച്ചെങ്കിലും കല്പിതശാസ്ത്ര രചനകളുടെ പേരിലാണ് ബറോസ് ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ ടാർസൻ, ജോൺ കാർട്ടർ എന്നീ കഥാപാത്രങ്ങൾ ലോകപ്രശസ്തമാണ്.

ചലച്ചിത്രം ആയി മാറിയ രചനക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Skeleton Men of Jupiter (1942) "Long ago, I believed with Flammarion that Mars was habitable and inhabited;"
  2. Classic Leigh Brackett & Edmond Hamilton Interview, Tangent on line, archived from the original on 2016-08-19, retrieved 2014-04-15, We sort of grew up on Edgar Rice Burroughs. I had read much other science fiction; I totally admired H. G. Wells. But Burroughs seemed to be the one we all tried to model after.
"https://ml.wikipedia.org/w/index.php?title=എഡ്ഗാർ_റൈസ്_ബറോസ്&oldid=3925109" എന്ന താളിൽനിന്ന് ശേഖരിച്ചത്