ജി. സ്റ്റീഫൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ അരുവിക്കര മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് ജി. സ്റ്റീഫൻ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എസ്. ശബരീനാഥനെ 5,046 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജി. സ്റ്റീഫൻ നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=ജി._സ്റ്റീഫൻ&oldid=3553748" എന്ന താളിൽനിന്ന് ശേഖരിച്ചത്