ജാക്ക് ദി ജയന്റ് സ്ലയെർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Jack the Giant Slayer | |
|---|---|
Theatrical release poster |
|
| സംവിധാനം | Bryan Singer |
| നിർമ്മാണം |
|
| കഥ |
|
| തിരക്കഥ | |
| അഭിനേതാക്കൾ | |
| സംഗീതം | John Ottman |
| ഛായാഗ്രഹണം | Newton Thomas Sigel |
| ചിത്രസംയോജനം |
|
| സ്റ്റുഡിയോ | |
| വിതരണം | Warner Bros. Pictures |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 114 minutes[1] |
| രാജ്യം | United States |
| ഭാഷ | English |
| ബജറ്റ് | $195 million[2] |
2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി - സാഹസിക ചലച്ചിത്രമാണ് ജാക്ക് ദി ജയന്റ് സ്ലയെർ. ബ്രയൻ സിങ്ങർ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇത് ജാക്ക് ആൻഡ് ദി ബീൻ സ്റ്റാൾക്ക് , ജാക്ക് ദി ജയന്റ് കില്ലെർ എന്നി മുത്തശ്ശി കഥക്കളെ അടിസ്ഥാനം ആക്കി നിർമിച്ച ചിത്രം ആണ്.
അവലംബം[തിരുത്തുക]
- ↑ "Jack the Giant Killer". British Board of Film Classification. 2013-02-18. Archived from the original on 2013-02-22. ശേഖരിച്ചത് 2013-02-19.
- ↑ "Jack the Giant Slayer". Box Office Mojo. ശേഖരിച്ചത് 2013-03-01.