ജസ്റ്റിൻ ഗാറ്റ്ലിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Medal record | |||
|---|---|---|---|
Justin Gatlin after winning the 100 m event at the 2005 IAAF World Championships |
|||
| Competitor for |
|||
| Men’s athletics | |||
| ഒളിമ്പിക്സ് | |||
| സ്വർണ്ണം | 2004 ഏഥൻസ് | 100 m | |
| വെള്ളി | 2004 ഏഥൻസ് | 4x100 m relay | |
| വെങ്കലം | 2004 ഏഥൻസ് | 200 m | |
| ലോക ചാമ്പ്യൻഷിപ്പ് | |||
| സ്വർണ്ണം | 2005 ഹെൽസിങ്കി | 100 m | |
| സ്വർണ്ണം | 2005 ഹെൽസിങ്കി | 200 m | |
ജസ്റ്റിൻ ഗാറ്റ്ലിൻ ഒരു അമേരിക്കൻ ഓട്ടക്കാരനാണ്. 1982 ഫെബ്രുവരി 10-ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ജനിച്ചു. ഒളിമ്പിക്സിൽ 100 മീറ്ററിൽ ഒരു സ്വർണമുൾപ്പെടെ മൂന്ന് മെഡലുകൾ നേടിയിട്ടുണ്ട്. 9.85 സെക്കന്റാണ് 100 മീറ്ററിൽ ഇദ്ദേഹത്തിന്റെ റെക്കോർഡ്. 2005 ഹെൽസിങ്കി ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡലുകളും നേടി. ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം ഇപ്പോൾ നാല് വർഷത്തേക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കപ്പെട്ടിരിക്കുകയാണ്.[അവലംബം ആവശ്യമാണ്]