ജസ്റ്റിന്‍ ഗാറ്റ്ലിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Medal record
Justin Gatlin after winning the 100 m event at the 2005 IAAF World Championships
Justin Gatlin after winning the 100 m event at the 2005 IAAF World Championships
Competitor for Flag of the United States.svg അമേരിക്കന്‍ ഐക്യനാടുകള്‍
Men’s athletics
ഒളിമ്പിക്സ്
Gold 2004 ഏഥന്‍സ് 100 m
Silver 2004 ഏഥന്‍സ് 4x100 m relay
Bronze 2004 ഏഥന്‍സ് 200 m
ലോക ചാമ്പ്യന്‍ഷിപ്പ്
Gold 2005 ഹെല്‍സിങ്കി 100 m
Gold 2005 ഹെല്‍സിങ്കി 200 m

ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ഒരു അമേരിക്കന്‍ ഓട്ടക്കാരനാണ്. 1982 ഫെബ്രുവരി 10-ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ ജനിച്ചു. ഒളിമ്പിക്സില്‍ 100 മീറ്ററില്‍ ഒരു സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകള്‍ നേടിയിട്ടുണ്ട്. 9.85 സെക്കന്റാണ് 100 മീറ്ററില്‍ ഇദ്ദേഹത്തിന്റെ റെക്കോര്‍ഡ്. 2005 ഹെല്‍സിങ്കി ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ മെഡലുകളും നേടി. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ഇപ്പോള്‍ നാല് വര്‍ഷത്തേക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കപ്പെട്ടിരിക്കുകയാണ്.[അവലംബം ആവശ്യമാണ്]

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം