ചെഞ്ചുണ്ടൻ ട്രോപിൿ പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെഞ്ചുണ്ടൻ ട്രോപിക് പക്ഷി
Phaethon aethereus Little Tobago.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Phaethontiformes
കുടുംബം: Phaethontidae
ജനുസ്സ്: Phaethon
വർഗ്ഗം: P. aethereus
ശാസ്ത്രീയ നാമം
Phaethon aethereus
Linnaeus, 1758

ചെഞ്ചുണ്ടൻ ട്രോപിക് പക്ഷി യെ ഇംഗ്ലീഷിൽ Red-billed Tropicbird, Boatswain Bird എന്നൊക്കെ വിളിക്കുന്നു. ശാസ്ത്രീയ നാമം എന്നാണ് Phaethon aethereus.

വിതരണം[തിരുത്തുക]

ഇവ അറ്റ്ലാന്റിക് സമുദ്രം, പസിഫിക് സമുദ്രം, ഇന്ത്യൻ സമുദ്രം എന്നിവിടങ്ങളിൽ കാണുന്നു. പാക്കിസ്ഥാനിലും ഇന്ത്യയുടെ പടിഞ്ഞാറു ഭാഗങ്ങളിലും കാണുന്ന ഉപവിഭാഗമാണ് ചെഞ്ചുണ്ടൻ ട്രോപിക് പക്ഷി. ഈ പക്ഷി നിലത്ത് ഒരു മുട്ടയിടും, ധ്രുവപ്രദേശത്തെ ദ്വീപുകളിലാണ് ഇടുന്നത്. പ്രജനന കാലം കഴിഞ്ഞാല് പിന്നെ ആവയെ അവിടെ കാണില്ല..[2]

വിവരണം[തിരുത്തുക]

ജോസ്ഫ് സ്മിത്ത്, 1898 വരച്ച ചിത്രം

വെള്ള നിറത്തിലുള്ള പക്ഷിയാണ്. നടുവിലെ തൂവലൊഴിച്ച് നീളം 48 സെ.മീ ആണ്. നടുവിലെ തൂവലിന് ശരീരത്തിന്റെ രണ്ടിരട്ടി നീളമുണ്ട്. ചിറകിന്റെ അറ്റം തമ്മിൽ 1മീ. അകലമുണ്ട്. പറക്കൽ തൂവലുകളിൽ കറുത്ത അടയാളമുണ്ട്. കണ്ണിലൂടെ കരുത്ത നിറമുണ്ട്. ചുണ്ട് ചുവന്നതാണ്.

അവലംബം[തിരുത്തുക]