ചൂ ഹ്സി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zhu Xi |
|
| മുഴുവൻ പേര് | Zhū Xī |
|---|---|
| മറ്റു പേരുകൾ | Courtesy Title (字): 元晦 Yuán Huì Alias (号): 晦庵 Huì Àn |
| ജനനം | 1130 ഒക്ടോബർ 18 |
| മരണം | 1200 ഏപ്രിൽ 23 (പ്രായം 69) |
| കാലഘട്ടം | Song Dynasty |
| മേഖല | Chinese Philosopher |
| ചിന്താധാര | Confucianism, Neo-Confucianism |
|
സ്വാധീനിക്കപ്പെട്ടവർ
|
|
960-1279 കാലഘട്ടത്തിൽ ചൈന ഭരിച്ചിരുന്ന സോംഗ് രാജവംശകാലത്തെ ഒരു പ്രമുഖ കൺഫ്യൂഷസ് തത്വചിന്തകനായിരുന്നു ചൂ ഹ്സി (Zhū Xī or Chu Hsi 朱熹, ഒക്ടോബർ 18, 1130– ഏപ്രിൽ 23, 1200) നിയോ കൺഫ്യൂഷനിസത്തിന്റെ സ്ഥാപകരിൽ അദ്ദേഹത്തിന് പ്രമുഖസ്ഥാനമുണ്ട്. കൺഫ്യൂഷനിസത്തിലെ 12 തത്വചിന്തകൻമാറിൽ ഒരാളാണ് അദ്ദേഹം [1]
ചൂ ഹ്സിയുടെ പൂർവികർ ഹൂയി പ്രിഫക്ചറിലെ (徽州婺源縣) വൂ-യുവാനിൽ നിന്നുമുള്ളവരായിരുന്നു(ഇപ്പോൾ ജിയാങ്‌സി പ്രവിശ്യ), അദ്ദേഹം ജനിച്ച ഫ്യൂജിയാൻ നഗരത്തിലെ ഷെരിഫ് ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.