ചുരുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുരുൾ & തൂവൽ പേന

പ്രാചീന കേരളത്തിലെ രാജാക്കന്മാരും പ്രഭുക്കന്മാരും പരസ്പരം സന്ദേശങ്ങൾ അയച്ചിരുന്നത് ചുരുൾ എന്നറിയപ്പെടുന്ന തുകൽ ചുരുളുകളിലാണ്. പ്രത്യേക വിധത്തിൽ തയ്യാറാക്കിയ തുകലുകളിൽ കൂർത്ത തൂവൽ പേന കൊണ്ട് എഴുതുകയായിരുന്നു പതിവ്. ഇതിനായി ഉപയോഗിച്ചിരുന്ന മഷി സസ്യങ്ങളിൽ നിന്നും ഔഷധസസ്യങ്ങളിൽ നിന്നും നിർമ്മിക്കുന്നതായിരുന്നു.

"https://ml.wikipedia.org/w/index.php?title=ചുരുൾ&oldid=3088442" എന്ന താളിൽനിന്ന് ശേഖരിച്ചത്