ചുരം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചുരം | |
|---|---|
![]() |
|
| സംവിധാനം | ഭരതൻ |
| നിർമ്മാണം | എസ്. സതീഷ് |
| രചന | ഭരതൻ, ഷിബു ചക്രവർത്തി |
| അഭിനേതാക്കൾ | മനോജ് കെ ജയൻ നെടുമുടി വേണു ദിവ്യ ഉണ്ണി കെ.പി.എ.സി. ലളിത ഫിലോമിന |
| സംഗീതം | ജോൺസൺ |
| ഗാനരചന | ഡോ.രാജീവ് |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| റിലീസിങ് തീയതി | 1997 |
| രാജ്യം | |
| ഭാഷ | മലയാളം |
1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചുരം. ഭരതനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. മനോജ്.കെ.ജയൻ, ദിവ്യാ ഉണ്ണി, നെടുമുടി വേണു, കെ.പി.എ.സി. ലളിത എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ജോൺസൺ സംഗീതസംവിധാനം നിർവഹിച്ചു.
ഗാനങ്ങൾ [തിരുത്തുക]
- ചില്ലു വിളക്കുമായ് - കെ എസ് ചിത്ര / കെ ജെ യേശുദാസ്
- പൂങ്കനവിൻ - കെ എസ് ചിത്ര
- താരാട്ടിൻ ചെറു - കെ ജെ യേശുദാസ് / കെ എസ് ചിത്ര
