ചിറകൻ തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറകൻ തിമിംഗലം
(Fin whale)[1]
A fin whale surfaces in the Kenai Fjords, Alaska
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
ഉപവർഗ്ഗം: Eutheria
നിര: Cetacea
ഉപനിര: Mysticeti
കുടുംബം: Balaenopteridae
ജനുസ്സ്: Balaenoptera
വർഗ്ഗം: B. physalus
ശാസ്ത്രീയ നാമം
Balaenoptera physalus
(Linnaeus, 1758)
ചിറകൻ തിമിംഗലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

നീലത്തിമിംഗലത്തിന്റെ അടുത്ത ബന്ധുവായ ഇവയ്ക്ക് വലുപ്പത്തിൽ രണ്ടാംസ്ഥാനമാണ്. 27 മീറ്ററോളം നീളവും 80,000 കിലോയോളം ഭാരവും ഉണ്ടാകും[3]. കുഞ്ഞുങ്ങൾക്ക് 6 മീറ്ററിലധികം ഭാരവും 2000 കിലോവോളം ഭാരവും കാണും. ഇരുപതോളമുള്ള കൂട്ടങ്ങളായാണ് സാധാരന സഞ്ചരിക്കുന്നത്. ചെറു ജീവികളും ചെമ്മീനുകളുമാണ് പ്രധാന ഭക്ഷണം. വിദേശരാജ്യങ്ങളിൽ ഇറച്ചിക്കും എണ്ണയ്ക്കും വേണ്ടി ഇവയെ ധാരാളം കൊന്നൊടുക്കിയിട്ടുണ്ട്.[4]

ചിറകൻ തിമിംഗലം

അവലംബം[തിരുത്തുക]

  1. Mead, James G.; Brownell, Robert L., Jr. (16 November 2005). "Order Cetacea (pp. 723-743)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd എഡി.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 725. OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  2. Reilly, S.B., Bannister, J.L., Best, P.B., Brown, M., Brownell Jr., R.L., Butterworth, D.S., Clapham, P.J., Cooke, J., Donovan, G.P., Urbán, J. & Zerbini, A.N. (2008). Balaenoptera physalus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 7 October 2008.
  3. "Balaenoptera physalus Fin Whale". MarineBio.org. ശേഖരിച്ചത് 2006-10-23. 
  4. Andrews, Roy Chapman. 1916. Whale hunting with gun and camera; a naturalist's account of the modern shore-whaling industry, of whales and their habits, and of hunting experiences in various parts of the world. New York: D. Appleton and Co., p. 158.Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചിറകൻ തിമിംഗലം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=ചിറകൻ_തിമിംഗലം&oldid=1713686" എന്ന താളിൽനിന്നു ശേഖരിച്ചത്