ചിരിക്വി പ്രവിശ്യ

Coordinates: 8°26′N 82°26′W / 8.433°N 82.433°W / 8.433; -82.433
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിരിക്വി പ്രവിശ്യ

Provincia de Chiriquí
Province
Skyline of ചിരിക്വി പ്രവിശ്യ
പതാക ചിരിക്വി പ്രവിശ്യ
Flag
ഔദ്യോഗിക ചിഹ്നം ചിരിക്വി പ്രവിശ്യ
Coat of arms
Coordinates (Seat of Government): 8°26′N 82°26′W / 8.433°N 82.433°W / 8.433; -82.433
CountryPanama
FoundedMay 26, 1849
CapitalDavid
വിസ്തീർണ്ണം
 • ആകെ6,490.9 ച.കി.മീ.(2,506.2 ച മൈ)
ഉയരത്തിലുള്ള സ്ഥലം
3,477 മീ(11,407 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2010 census)
 • ആകെ416,873
 • ജനസാന്ദ്രത64/ച.കി.മീ.(170/ച മൈ)
സമയമേഖലUTC-5 (EDT)
ISO കോഡ്PA-4
Gini (2007)32.9 (low)
HDI (2017)0.789[1]
high
വെബ്സൈറ്റ്chiriqui.com

ചിരിക്വി (സ്പാനിഷ് ഉച്ചാരണം: [tʃiɾiˈki]) പനാമയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതും പനാമ പ്രവിശ്യ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വികസിതവുമായ പനാമയിലെ ഒരു പ്രവിശ്യയാണ്. ഡേവിഡ് നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. 2010 ലെ കണക്കുകൾ പ്രകാരം 416,873 ജനസംഖ്യയുള്ള ഈ​ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 6,490.9 ചതുരശ്ര കിലോമീറ്റർ ആണ്.[2] ചിരിക്വി പ്രവിശ്യയുടെ വടക്കുവശത്ത് ബൌക്കാസ് ഡെൽ ടോറോ, ൻഗോബ്-ബഗ്ൽ പ്രവിശ്യകളും പടിഞ്ഞാറ് കോസ്റ്റാ റിക്ക, കിഴക്ക് വെരഗ്വാസ് പ്രവിശ്യ, തെക്ക് പസഫിക് മഹാസമുദ്രം, പ്രത്യേകിച്ച് ചിരിക്വി ഉൾക്കടൽ എന്നിവയാണ് അതിരുകൾ.

അവലംബം[തിരുത്തുക]

  1. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  2. Panama 2010 Census Archived 2017-09-13 at the Wayback Machine. Retrieved: 24 May 2011
"https://ml.wikipedia.org/w/index.php?title=ചിരിക്വി_പ്രവിശ്യ&oldid=3786432" എന്ന താളിൽനിന്ന് ശേഖരിച്ചത്