ചാട്ട (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാട്ട
സംവിധാനംഭരതൻ
രചനപി.ആർ. നാഥൻ
തിരക്കഥപി.ആർ. നാഥൻ
അഭിനേതാക്കൾബാലൻ കെ. നായർ
നെടുമുടി വേണു
ശുഭ
കെ.പി.എ.സി. ലളിത
സന്ധ്യ രാജേന്ദ്രൻ
ഫിലോമിന
സംഗീതംജോൺസൺ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സ്റ്റുഡിയോചൈതന്യധാര
വിതരണംചൈതന്യധാര
റിലീസിങ് തീയതി
  • 5 സെപ്റ്റംബർ 1981 (1981-09-05)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതൻ സംവിധാനം ചെയ്ത 1981 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ചാട്ട . ചിത്രത്തിൽ കെ.പി.എ.സി. ലളിത, നെടുമുടി വേണു, ശുഭ, ഫിലോമിന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 നെടുമുടി വേണു കൊസ്ര ഭൈരവൻ
2 ബാലൻ കെ. നായർ ചന്തവേലു
3 ശുഭ ദമയന്തി
3 അച്ചൻകുഞ്ഞ്
4 കെ.പി.എ.സി. ലളിത ചന്ദ്രമതി(വേലുവിന്റെ ഭാര്യ)
5 ഫിലോമിന പാതാളക്കരണ്ടി (വേലുവിന്റെ അമ്മ)
6 ടി.ജി. രവി മാണിക്യൻ
7 സന്ധ്യ രാജേന്ദ്രൻ ചെമ്പകം
8 വി.ടി.അരവിന്ദാക്ഷമേനോൻ രവി (കടക്കാരൻ)
9 മഞ്ജു കുസുമം (വേലുവിന്റെ പെങ്ങൾ)
10 രാഘവൻ നായർ
11 ഡോ. ജോർജ്ജ്


പരാമർശങ്ങൾ[തിരുത്തുക]

  1. "ചാട്ട (1981)". www.malayalachalachithram.com. Retrieved 2014-10-17.
  2. "ചാട്ട (1981)". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2014-10-17.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ചാട്ട (1981)". spicyonion.com. Retrieved 2014-10-17.
  4. "ചാട്ട (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 സെപ്റ്റംബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാട്ട_(ചലച്ചിത്രം)&oldid=3786406" എന്ന താളിൽനിന്ന് ശേഖരിച്ചത്