ചതുരക്കള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചതുരക്കള്ളി
Euphorbia cf. serrata
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Euphorbiaceae
ഉപകുടുംബം: Euphorbioideae
Tribe: Euphorbieae
Subtribe: Euphorbiinae
ജനുസ്സ്: Euphorbia
L.
Type species
Euphorbia antiquorum

Euphorbia serrata

Subgenera

Chamaesyce
Esula
Euphorbia
Rhizanthium
and see below

Diversity
c.2008 species
Synonyms

Chamaesyce
Elaeophorbia
Endadenium
Monadenium
Synadenium
Pedilanthus

ഉള്ളടക്കം

[തിരുത്തുക] ചതുരക്കള്ളി

ശാസ്ത്രീയ നാമം : Euphorbia antiquorum എന്നാണ്. സംസ്കൃതത്തിൽ സ്നുഹി, വജ്രകണ്ഠക എന്നീ പേരുകളിൽ അറിയുന്നു.

[തിരുത്തുക] രൂപവിവരണം

4-5 മീറ്ററോളം ഉയരത്തിൽ വളരുന്ന മാംസളമായ ശാഖകളോടുകൂടി വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു.

[തിരുത്തുക] രസാദി ഗുണങ്ങൾ

രസം: കടു ഗുണം: ലഘു, തീക്ഷണം വീര്യം:ഉഷ്ണം.

[തിരുത്തുക] ഔഷധയോഗ്യമായ ഭാഗങ്ങൾ

വേരു്, നീരു്

"http://ml.wikipedia.org/w/index.php?title=ചതുരക്കള്ളി&oldid=1308786" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ