ചതുരക്കള്ളി
ദൃശ്യരൂപം
(Euphorbia Euphorbia antiquorum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചതുരക്കള്ളി | |
|---|---|
| ചതുരക്കള്ളി | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Subtribe: | Euphorbiinae |
| Genus: | Euphorbia |
| Species: | E. antiquorum |
| Binomial name | |
| Euphorbia antiquorum | |
ചതുരക്കള്ളി
[തിരുത്തുക]ശാസ്ത്രീയ നാമം : Euphorbia antiquorum എന്നാണ്. സംസ്കൃതത്തിൽ സ്നുഹി, വജ്രകണ്ഠക എന്നീ പേരുകളിൽ അറിയുന്നു.
രൂപവിവരണം
[തിരുത്തുക]4-5 മീറ്ററോളം ഉയരത്തിൽ വളരുന്ന മാംസളമായ ശാഖകളോടുകൂടി വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം: കടു ഗുണം: ലഘു, തീക്ഷണം വീര്യം:ഉഷ്ണം.
ഔഷധയോഗ്യമായ ഭാഗങ്ങൾ
[തിരുത്തുക]വേരു്, നീരു്