ഗ്രേസ് മുറേ ഹോപ്പര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Grace Murray Hopper
ഡിസംബര്‍ 9 1906(1906-12-09)

ജനുവരി 01 1992 (പ്രായം 85)

പ്രമാണം:GraceHopper.jpg
Grace Hopper
Place of birth New York City, New York
Place of death Arlington, Virginia
Allegiance United States of America
Service/branch United States Navy
Years of service 1943-1966, 1967-1971, 1972-1986.
Rank Rear Admiral
Awards *Defense Distinguished Service Medal

അമേരിക്കയിലെ ഒരു കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയും നാവികസേനാ ഉദ്യോഗസ്ഥയുമാണ് ഗ്രേസ് മുറേ ഹോപ്പര്‍. (ഡിസംബര്‍ 9, 1906 – ജനുവരി 1, 1992)ഹാര്‍‌വാര്‍ഡ് മാര്‍ക്ക് 1 കാല്‍ക്കുലേറ്ററിന്റെ ആദ്യ പ്രോഗ്രാമര്‍മാരില്‍ ഒരാളാണ്. ഒരു കമ്പ്യൂട്ടര്‍ ഭാഷക്കായുള്ള കം‌പൈലര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത് ഇവരാണ്. ഹോപ്പറുടെ നേട്ടങ്ങളുടെ വ്യാപ്തിയും നാവികസേനയിലെ സ്ഥാനവും മൂലം അവര്‍ "അമേസിങ്ങ് ഗ്രേസ്" എന്ന പേരിലും അറിയപ്പെട്ടു.

COBOL എന്ന പ്രശസ്ഥമായ കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവാണ് ഗ്രേസ് മൂറെ ഹോപ്പര്‍ എന്ന കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞ. Mark I എന്ന ആദ്യകാല കമ്പ്യൂട്ടറിന് വേണ്ടീ പ്രോഗ്രാം എഴുതിയ മൂന്നാമത്തെ ആളാണ് ഹോപ്പര്‍ UNIVAC ന്‍റെ വികസനത്തിലും FLOW MATIC എന്ന ആദ്യകാല കമ്പ്യൂട്ടര്‍ ഭാഷയുടെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു."ബഗ്" എന്ന് ഇന്ന് വിളിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ തെറ്റ് കണ്ടുപിടിച്ചത് ഹോപ്പറായിരുന്നു.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം