ഗ്രേസ് മുറേ ഹോപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേസ് മുറേ ഹോപ്പർ
1906 ഡിസംബർ 9(1906-12-09)1992 ജനുവരി 1(1992-01-01) (പ്രായം 85)
Grace Hopper.jpg
Grace Hopper
ജനനസ്ഥലം New York City, New York
മരണസ്ഥലം Arlington, Virginia
Allegiance United States of America
Service/branch United States Navy
Years of service 1943-1966, 1967-1971, 1972-1986.
പദവി Rear Admiral
ബഹുമതികൾ *Defense Distinguished Service Medal

അമേരിക്കയിലെ ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞയും നാവികസേനാ ഉദ്യോഗസ്ഥയുമാണ് ഗ്രേസ് മുറേ ഹോപ്പർ. (ഡിസംബർ 9, 1906 – ജനുവരി 1, 1992)ഹാർ‌വാർഡ് മാർക്ക് 1 കാൽക്കുലേറ്ററിന്റെ ആദ്യ പ്രോഗ്രാമർമാരിൽ ഒരാളാണ്. ഒരു കമ്പ്യൂട്ടർ ഭാഷക്കായുള്ള കംപൈലർ ആദ്യമായി വികസിപ്പിച്ചെടുത്തത് ഇവരാണ്. ഹോപ്പറുടെ നേട്ടങ്ങളുടെ വ്യാപ്തിയും നാവികസേനയിലെ സ്ഥാനവും മൂലം അവർ "അമേസിങ്ങ് ഗ്രേസ്" എന്ന പേരിലും അറിയപ്പെട്ടു.

COBOL എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ് ഗ്രേസ് മൂറെ ഹോപ്പർ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞ. Mark I എന്ന ആദ്യകാല കമ്പ്യൂട്ടറിന് വേണ്ടി പ്രോഗ്രാം എഴുതിയ മൂന്നാമത്തെ ആളാണ് ഹോപ്പർ UNIVAC ന്റെ വികസനത്തിലും FLOW MATIC എന്ന ആദ്യകാല കമ്പ്യൂട്ടർ ഭാഷയുടെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു."ബഗ്" എന്ന് ഇന്ന് വിളിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിലെ തെറ്റ് കണ്ടുപിടിച്ചത് ഹോപ്പറായിരുന്നു.

ഇവയും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗ്രേസ്_മുറേ_ഹോപ്പർ&oldid=1713608" എന്ന താളിൽനിന്നു ശേഖരിച്ചത്