ഗോർഗോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗോർഗോ | |
|---|---|
1961 Movie poster |
|
| സംവിധാനം | Eugène Lourié |
| നിർമ്മാണം | Wilfred Eades Herman King |
| രചന | Robert L. Richards Daniel James Eugène Lourié |
| അഭിനേതാക്കൾ | Bill Travers William Sylvester Vincent Winter |
| സംഗീതം | Angelo Francesco Lavagnino |
| ഛായാഗ്രഹണം | Freddie Young |
| ചിത്രസംയോജനം | Eric Boyd-Perkins |
| വിതരണം | United States: Metro-Goldwyn-Mayer United Kingdom: British Lion-Columbia Ltd |
| റിലീസിങ് തീയതി | United States: March 29, 1961 United Kingdom: October 27, 1961 |
| സമയദൈർഘ്യം | 72 min. |
| രാജ്യം | United Kingdom |
| ഭാഷ | English, Irish |
1961-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ചലച്ചിത്രം ആണ് ഗോർഗോ.[1]ഇതിന്റെ സംവിധാനം നിർവഹിചിരികുനത് യൂ ജിൻ ലൌരി ആണ്. ഇതേ പേരിൽ സിനിമ ഇറങ്ങിയതിനു പുറകെ ചിത്ര കഥയും നോവലും ഇറങ്ങുകയുണ്ടായി .ഇതിന്റെ കഥ ആരംഭികുനത് അയർലന്റ്ൽ നിന്നും ഒരു വെള്ളത്തിൽ ജിവികുന്ന ഭികര ജീവിയെ കണ്ടു കിടുനത് മുതൽ ആണ് .