ഗോര്‍ഡന്‍ മൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Gordon Moore
Gordon Moore.jpg
ജനനം: ജനുവരി 3 1929 (1929-01-03) (പ്രായം 80)
San Francisco, California
തൊഴില്‍: Retired / Chairman Emeritus, co-founder and former Chairman and CEO of Intel Corporation
മൊത്തവരുമാനം: Red Arrow Down.svg $3.7 billion USD (2006)

ഗോര്‍ഡന്‍ മൂര്‍ (ജനനം:1929) മൈക്രോപ്രൊസസ്സര്‍ രംഗത്തെ അതികായരായ ഇന്റലിന്റെസഹസ്ഥാപകന്‍ എന്നതിലുപരി "മൂര്‍ നിയമം" എന്ന വിഖ്യാതമായ നിയമത്തിന്‍റെ ഉപജ്ഞാതാവയാണ് ഗോര്‍ഡന്‍ ഏള്‍ മൂര്‍ അറിയപ്പെടുന്നത്. ഇന്ന് വരെ മോക്രോപ്രൊസസ്സര്‍ രംഗം പുരോഗമിച്ചത് മൂര്‍ നിയമത്തെ സാധൂകരിക്കും വിധമായിരുന്നു.ഫെയര്‍ചൈല്‍ഡ് സെമി കണ്ടക്ടര്‍ എന്ന കമ്പനിയുടെ സഹസൃഷ്ടാവാണ് മൂര്‍. റോബര്‍ട്ട് നോയ്സിനോടൊപ്പം ഇന്‍റല്‍ എന്ന കമ്പനിക്ക് തുടക്കമിട്ടത് പ്രധാന സംഭവമായിരുന്നു.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം