ഗോപുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരതമ്യേന വളരെ ഉയരമുള്ളതും നാനാവശങ്ങളിൽ നിന്നു ദൃശ്യവുമായ നിർമ്മിതികളാണ് ഗോപുരം. ഉയരങ്ങൾ മുഖേനയാണ് മുഖ്യമായും ഈ നിർമ്മിതികൾ അറിയപ്പെടുന്നത്. ഇവ ഒറ്റക്കോ അല്ലെങ്കിൽ മറ്റൊരു കെട്ടിടത്തിന്റെ ഭാഗമായോ കാണപ്പെടുന്നു. ഈഫൽ ഗോപുരം ഇതിനുത്തമ ഉദാഹരണമാണ്.
[തിരുത്തുക] നിർമ്മിതി
ഗോപുരങ്ങൾ നിർമ്മിക്കുന്നതിന് ലോഹങ്ങളോ സിമിന്റും കല്ലുകളുമോ ഉപയോഗിക്കുന്നു. കാറ്റിന്റെ ശക്തിയാൽ നാശം സംഭവിക്കാതിരിക്കുവാൻ മുകൾഭാഗം വണ്ണം കുറച്ച് കൂർത്തിരിക്കുന്നവയായിരിക്കും. ചുവടു ഭാഗം വിസ്താരമുള്ളതായിരിക്കും.