ഗൃഹോപകരണങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വീട് പ്ണിതു കഴിഞ്ഞാൽ പിന്നെ വീട്ടാവശ്യത്തിനുള്ള ഉപകരണങ്ങളെക്കുറിച്ചായിരിക്കും ചിന്ത. എത്ര മുറികളിൻടോ അവിടെയെല്ലാം വേണം ഒരോ സാധനങ്ങൾ. ഒരു വീട്ടിലേക്കാവശ്യമുള്ള ഉപകരണങ്ങൾ എന്തെല്ലാം എന്നു നമുക്കു നോക്കാം.
ഉള്ളടക്കം |
[തിരുത്തുക] സ്വീകരണ മുറി
- സോഫ, കസേരകൾ, സെന്റർ മേശ
- എ.സി.
- ഫാൻ
- ടി.വി.
- ഡി.വി.ഡി. പ്ലേയർ.
- ഹോം തിയറ്റർ.
- മ്യൂസിക് സിസ്റ്റം.
- ഷെൽഫ് ലൈറ്റ്സ്
- നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
- ചുവർചിത്രങ്ങൾ
- ഡിജിറ്റൽ ഫോട്ടോ ഫ്രെയിം
[തിരുത്തുക] പാചകമുറി (അടുക്കള)
- ടഫൻഡ് ഗ്ലാസ് ഗാസ് സ്റ്റൗ
- നോൺ സ്റ്റിക്ക് പാത്രങ്ങൾ
- റൈസ് കുക്കർ
- മൈക്രോവേവ് ഓവൻ
- കെറ്റിൽ
- റെഫ്രിജറേറ്റർ
- ഡിഷ് വാഷർ
- എക്സ്ഹോസ്റ്റ് ഫാൻ
- ശേഖരണ പാത്രങ്ങൾ
- ബ്രെഡ് ടോസ്റ്റർ
- സാൻവിച്ച് മേക്കർ
[തിരുത്തുക] ഊണ് മുറി
- ഊണ് മേശ
- നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
- എ.സി.
- ഫാൻ
- ഫ്രൂട്ട് ബൗൾ
- റെഫ്രിജറേറ്റർ
[തിരുത്തുക] കിടപ്പ് മുറി
- എ.സി.
- ഫാൻ
- കട്ടിൽ
- ബെഡ്
- തലയിണ
- അലമാര
- നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
- സോഫ, കസേരകൾ, സെന്റർ മേശ
- ടി.വി.
- ഡി.വി.ഡി. പ്ലേയർ.
- ഹോം തിയറ്റർ.
- മ്യൂസിക് സിസ്റ്റം.
- ഷെൽഫ് ലൈറ്റ്സ്
[തിരുത്തുക] കുളി മുറി
- ബാത്ത് ടബ്
- ക്ലോസറ്റ്
- വാഷ് ബേസിൻ
- കണ്ണാടി
- ടവൽ ഹാൻഡ്
- കാർപറ്റ്
[തിരുത്തുക] യൂട്ടിലിറ്റി മുറി
- വാഷിങ്ങ് മഷീൻ