അലമാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലമാരി

വസ്ത്രങ്ങൾ സൂക്ഷിക്കുവാനായി ഉപയോഗിക്കുന്ന പെട്ടിയാണ് അലമാരി അഥവാ അലമാര. തടി അല്ലെങ്കിൽ ഇരുമ്പു കൊണ്ടാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്.പ്രധാനമായും വസ്ത്രങ്ങൾ സൂക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=അലമാര&oldid=2110152" എന്ന താളിൽനിന്നു ശേഖരിച്ചത്