അലമാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Almirah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലമാരി

വസ്ത്രങ്ങൾ സൂക്ഷിക്കുവാനായി ഉപയോഗിക്കുന്ന പെട്ടിയാണ് അലമാരി അഥവാ അലമാര. തടി അല്ലെങ്കിൽ ഇരുമ്പു കൊണ്ടാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്.പ്രധാനമായും വസ്ത്രങ്ങൾ സൂക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.ഇരുബ്ബ് അലമാര കുറച് കഴിയുബോൾ തുരുബ്ബിച്പോകും മരത്തിൽപണിയുന്നതാണ് ഉത്തമം

"https://ml.wikipedia.org/w/index.php?title=അലമാര&oldid=3177705" എന്ന താളിൽനിന്ന് ശേഖരിച്ചത്