ഗാരി കിൽഡാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gary Kildall
GaryKildall.jpg
ജനനം 1942 മേയ് 19(1942-05-19)
Seattle, Washington
മരണം 1994 ജൂലൈ 11(1994-07-11) (പ്രായം 52)
Monterey, California
തൊഴിൽ Computer scientist
ജീവിത പങ്കാളി(കൾ)

Dorothy McEwen Kildall

Karen Kildall

ഗാരി കിൽഡാൽ (ജനനം:1942 മരണം:1994) മൈക്രോകമ്പ്യൂട്ടറിന് വേണ്ടി വികസിപ്പിക്കപ്പെട്ട ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M ൻറെ സ്രഷ്ടാവാണ് ഗാരി ആർലൻ കിൽഡാൽ.GEM എന്ന ഡെസ്ക്ടോപ് ഗ്രാഫിക്കൽ ഇൻറർ ഫേസും കിൽഡോലിൻറെ സംഭാവനയിൽ പ്പെടുന്നു.ഇൻറൽ 8080/Zilog 280 തുടങ്ങിയ ആദ്യകാല മൈക്രൊപ്രൊസസ്സറുകൾ ഉള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചത് ഈ ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു.മൈക്രോ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ രംഗത്തിൻറെ പിതാവ് എന്ന വിശേഷണം കിൽഡാലിന് തന്നെയാണ്.

ഇവയും കാണുക[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഗാരി_കിൽഡാൽ&oldid=1765140" എന്ന താളിൽനിന്നു ശേഖരിച്ചത്