ഗാനോഡർമ ലൂസിഡം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗാനോഡർമ ലൂസിഡം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Fungi |
| ഫൈലം: | Basidiomycota |
| ക്ലാസ്സ്: | Agaricomycetes |
| നിര: | Polyporales |
| കുടുംബം: | Ganodermataceae |
| ജനുസ്സ്: | Ganoderma |
| വർഗ്ഗം: | G. lucidum |
| ശാസ്ത്രീയ നാമം | |
| Ganoderma lucidum (Curtis) P. Karst |
|
ഗാനോഡർമ വിഭാഗത്തിൽ വരുന്ന ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ[1] ഒരു ചുവപ്പ് നിറത്തിലുള്ള കൂൺ ആണ് ലിങ്ഷി (ഗാനോഡർമ ലൂസിഡം) (ജപ്പാൻകാർ ഉപയോഗിക്കുന്ന റെഡ് റെയിഷി). ജപ്പാനിലും ചൈനയിലും 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇതു ഉപയോഗിക്കുകയും സർവരോഗസംഹാരിയായി[2] ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു.
ഗാനോഡർമ ലൂസിഡത്തിൽ ഒരുവിഭാഗം ട്രൈട്രപ്പനോയിഡുകൾ കണ്ടുവരുന്നു, ഇവയെ ഗാനോഡെറിക്ക് ആസിഡ് എന്ന് വിളിക്കുന്നു, ഇവയുടെ തന്മാത്രാ ഘടന ഏകദേശം ഉത്തേജക ഹോർമോണുകളുടെ[3] പോലെയാണ്. ഫംഗസിൽ കാണപ്പെടുന്ന പൊതുവായ പോളിസാക്കറൈഡുകളും ആൽക്കലോയിഡുകളും[3] മറ്റു പഥാർത്ഥങ്ങളും ഇതിൽ കാണപ്പെടുന്നു
ലിങ്ഷി/റിഷി ചിത്രശേഖരം [തിരുത്തുക]
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://www.reishi.com/index.htm
- ↑ http://www.reishi.com/index.htm
- ↑ 3.0 3.1 Paterson RR (2006). "Ganoderma - a therapeutic fungal biofactory". Phytochemistry 67: 1985–2001. doi:10.1002/chin.200650268.)