കർപ്പൂരം (സുഗന്ധദ്രവ്യം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കർപ്പൂരം (സുഗന്ധദ്രവ്യം)[1][2] | |
|---|---|
| IUPAC നാമം | 1,7,7-trimethylbicyclo [2.2.1]heptan-2-one |
| മറ്റു പേരുകൾ | 2-bornanone, 2-camphanone bornan-2-one, Formosa |
| Identifiers | |
| CAS number | 76-22-2,[464-49-3] ((1R)-Camphor) [അവലംബം ആവശ്യമാണ്] [464-48-2] ((1S)-Camphor} [അവലംബം ആവശ്യമാണ്] |
| PubChem | |
| RTECS number | EX1260000 (R) EX1250000 (S) |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| മോളിക്യുലാർ ഫോർമുല | C10H16O |
| മോളാർ മാസ്സ് | 152.23 |
| Appearance | White or colorless crystals |
| സാന്ദ്രത | 0.990 (solid) |
| ദ്രവണാങ്കം |
179.75 °C (452.9 K) |
| ക്വഥനാങ്കം |
204 °C (477 K) |
| Solubility in water | 0.12 g in 100 ml |
| Solubility in chloroform | ~100 g in 100 ml |
| Chiral rotation [α]D | +44.1° |
| Hazards | |
| Main hazards | flammable |
| R-phrases | 11-20/21/22-36/37/38 |
| S-phrases | 16-26-36 |
| Related compounds | |
| Related Ketones | Fenchone Thujone |
| Related compounds | Camphene Pinene Borneol Isoborneol Camphorsulfonic acid |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ള വെളുത്ത സുഗന്ധദ്രവ്യമാണ് കർപ്പൂരം. C10H16O എന്ന രാസസൂത്രമുള്ള ഇത് കർപ്പൂരമരത്തിൽനിന്നും , കൃത്രിമമായി ടർപ്പന്റൈൻ എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കാറുണ്ട്. പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്.
[തിരുത്തുക] അവലംബം
- ↑ The Merck Index, 7th edition, Merk & Co, Rahway, New Jersey, USA, 1960
- ↑ Handbook of Chemistry and Physics, CRC Press, Ann Arbor, Michigan