കർണ്ണാടകസംഗീതത്തിലെ പഞ്ചരത്നകൃതികൾ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണാടകസംഗീതത്തിൽ അഞ്ചുകൃതികളുടെ കൂട്ടങ്ങളായി പലരും രചിച്ചിട്ടുള്ള കൃതികൾ പഞ്ചരത്നകൃതികൾ എന്നറിയപ്പെടുന്നു. പഞ്ചരത്നകൃതികൾ എന്നുമാത്രം പറയുമ്പോൾ ത്യാഗരാജസ്വാമികളുടെ ഘനരാഗപഞ്ചരത്നമാണ് സാധാരണയായി വിവക്ഷിക്കുന്നത്.

പഞ്ചരത്നകൃതികളിൽ ചിലത്.

ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകൃതികൾ[തിരുത്തുക]

വീണ കുപ്പയ്യർ രചിച്ചവ[തിരുത്തുക]



ഇതും കാണുക[തിരുത്തുക]