ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം | |
|---|---|
ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം - ജൂലൈ 1994 ൽ |
|
| ഉയരം | |
| Coordinates | 52°49′24″N 169°56′51″W / 52.82333°N 169.9475°WCoordinates: 52°49′24″N 169°56′51″W / 52.82333°N 169.9475°W |
| Topo map | USGS Samalga Island D-6 |
| തരം | Stratovolcano |
| Last eruption | 2008-2009 |
അലാസ്ക്കയിലെ അല്യൂറ്റിയൻ ദ്വീപസമൂഹത്തിൽ ചുഗിനാടക് ദ്വീപിൽ സ്ഥിതിചെയ്യുന്ന സജീവ അഗ്നിപർവ്വതമാണ് ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം. ഇത് അല്യൂറ്റിയൻ ദ്വീപസമൂഹത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമാണ്. 2009ലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. [1] ഇതിന്റെ ഉയരം 1370 മീറ്ററാണ്.