Jump to content

ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Cleveland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം
The nearly symmetrical face of Mount Cleveland, 1994
ഉയരം കൂടിയ പർവതം
Elevation5,675 അടി (1,730 മീ) [1]
Prominence5,675 അടി (1,730 മീ) [2]
ListingList of Ultras of the U.S.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Cleveland is located in Alaska
Mount Cleveland
Mount Cleveland
State/ProvinceUS-AK
Topo mapUSGS Samalga Island[3]
ഭൂവിജ്ഞാനീയം
Age of rockHolocene
Mountain typeStratovolcano
Volcanic arc/beltCentral Aleutian Arc
Last eruption2013 (ongoing) [1]
ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം, അന്തരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് എടുത്ത ചിത്രം

അലാസ്ക്കയിലെ അല്യൂറ്റിയൻ ദ്വീപസമൂഹത്തിൽ ചുഗിനാടക് ദ്വീപിൽ സ്ഥിതിചെയ്യുന്ന സജീവ അഗ്നിപർവ്വതമാണ് ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം. ഇത് അല്യൂറ്റിയൻ ദ്വീപസമൂഹത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമാണ്. 2009ലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. [4] ഇതിന്റെ ഉയരം 1370 മീറ്ററാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Cleveland description and statistics". Alaska Volcano Observatory. Archived from the original on 2022-09-15. Retrieved 4 September 2010.
  2. "Alaska & Hawaii P1500s - the Ultras". PeakList.org. Retrieved 2013-01-06.
  3. K .L. Wallace, R. G. McGimpsy, and T. P. Miller (2000). "Historically Active Volcanoes in Alaska – A Quick Reference" (PDF). Fact Sheet FS 0118-00. United States Geological Survey. p. 2. Archived from the original (PDF) on 2015-09-23. Retrieved 9 September 2010.{{cite web}}: CS1 maint: multiple names: authors list (link)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-12. Retrieved 2009-05-23.