ക്രിയേറ്റീവ് കോമണ്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിയേറ്റീവ് കോമണ്‍സ്
Creative Commons logo
Founder(s) ലോറന്‍സ് ലെസ്സിഗ്
Type ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന
Founded 2001
Headquarters സാന്‍ ഫ്രാന്‍സിസ്കോ, കാലിഫോര്‍ണിയ
Flag of the United States.svg അമേരിക്കന്‍ ഐക്യനാടുകള്‍
Focus യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകര്‍പ്പവകാശം
Method ക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍
Website http://creativecommons.org/

നിയമപരമായി പങ്കുവെക്കാവുന്ന സര്‍ഗ്ഗാത്മക രചനകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമണ്‍സ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍ എന്നറിയപ്പെടുന്ന അനേകം പകര്‍പ്പവകാശ അനുമതിപത്രങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങള്‍ രചയിതാക്കള്‍ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാന്‍ ഇത്തരം അനുമതിപത്രങ്ങള്‍ വഴി സാധിക്കുന്നു.

[തിരുത്തുക] അവലംബം

  1. ക്രിയേറ്റീവ് കോമണ്‍സ് -സ്ഥിരം ചോദ്യങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം