കോഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്ന ഒരിനം നികുതി. അടിയന്തര ഘട്ടങ്ങളിൽ രാജാവിനു പണം ആവശ്യമായിവരുമ്പോൾ സാമന്തന്മാരിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചെടുക്കുന്ന പണമാണു കോഴ. ഈ വാക്ക് ഇപ്പോൾ അനർഹമായതോ ക്രമം തെറ്റിയുള്ളതോ ആയ സേവനങ്ങൾക്കും അഴിമതിക്കും ഉള്ള കൈക്കൂലി ആയാണു ഉപയോഗിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=കോഴ&oldid=1311467" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ