ട്രാൻസ്പരൻസി ഇന്റർനാഷണൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രൂപീകൃതമായത് | 1993 |
|---|---|
| വെബ്‌സൈറ്റ് | transparency.org |
ലോകവ്യാപകമായി അഴിമതിയെക്കുറിച്ച് പഠിക്കുകയും, നിരീക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ട്രാൻസ്പരൻസി ഇന്റർനാഷണൽ. ജർമനിയിലെ ബർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന് 70 രാജ്യങ്ങളിൽ ശാഖകളുണ്ട്. [1]
ചരിത്രം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Kumar, Brij (March 1998). Ethics in International Management. Walter de Gruyter. p. 208. ISBN 978-3110154481.