കൊഹൗട്ടിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kohautia
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Gentianales
കുടുംബം: Rubiaceae
Tribe: Spermacoceae
ജനുസ്സ്: Kohautia
Chamisso & Schlechtendal
Type species
Kohautia senegalensis
Species

31 species (see text)

കോഹൗട്ടിയ - Kohautia പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സ്. ഏഷ്യ, ആഫ്രിക്ക, മഡഗാസ്കർ എന്നിവിടങ്ങളിലെ ഉഷ്ണമേഖാലാ പ്രദേശങ്ങളാണ് നൈസർഗ്ഗികമായ ഇവയുടെ മേഖല.[1][2] 31 സ്പീഷിസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.[2] കോഹൗട്ടിയ സെനെഗാലെൻസിസ് ആണ് ഇതിലെ മറ്റൊരു സ്പീഷിസ് .[3]

കോഹൗട്ടിയ എന്ന ശാസ്ത്രീയനാമം നൽകിയത് 1829ൽ ആൽബെർട്ട് വോൺ ചാമിസ്സോയും ഡൈഡ്രിച്ച് വോൺ ഷെലെച്ചെൻഡാലും ചേർന്നാണ്[4].

സ്പീഷിസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. David J. Mabberley. 2008. Mabberley's Plant-Book third edition (2008). Cambridge University Press: UK. ISBN 978-0-521-82071-4
  2. 2.0 2.1 Inge Groeninckx, Steven Dessein, Helga Ochoterena, Claes Persson, Timothy J. Motley, Jesper Kårehed, Birgitta Bremer, Suzy Huysmans, and Erik Smets. 2009. "Phylogeny of the herbaceous tribe Spermacoceae (Rubiaceae) based on plastid DNA data". Annals of the Missouri Botanical Garden 96(1):109-132.
  3. Kohautia In: Index Nominum Genericorum. In: Regnum Vegetabile (see External links below).
  4. Adelbert von Chamisso and Diederich von Schlechtendal. 1829. Linnaea 4:157. (see External links below)

External links[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=കൊഹൗട്ടിയ&oldid=1697009" എന്ന താളിൽനിന്നു ശേഖരിച്ചത്