കെസ്റ്റാർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kstars
സൂര്യഗ്രഹണം കെ സ്റ്റാർസിൽ
സൂര്യഗ്രഹണം കെ സ്റ്റാർസില്
വികസിപ്പിച്ചവർ KDE developers
സുദൃഢ പ്രകാശനം 1.5.0 / January 2009
ഓപ്പറേറ്റിങ്ങ് സിസ്റ്റം Linux
തരം വിദ്യാഭ്യാസ സോഫ്റ്റ് വെയർ
അനുമതിപത്രം GPL,
വെബ്സൈറ്റ് http://edu.kde.org/kstars/

ആകാശനിരീക്ഷണം നടത്താനും നക്ഷത്രഗണങ്ങളെ നിരീക്ഷിക്കാനും സഹായിക്കുന്ന പ്ലാനറ്റോറിയം സ്വതന്ത്രസോഫ്റ്റ് വെയറാണ് കെ സ്റ്റാർസ്. ഭൂമിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആകാശനിരീക്ഷണത്തിന്റെ അനുഭവം ഒരുക്കിത്തരുന്ന ഗ്രാഫിക്ക് പ്രോഗ്രാമാണിത്. 10 കോടിയിൽപ്പരം നക്ഷത്രങ്ങളുടേയും 13,000 ആകാശവസ്തുക്കളുടേയും കാറ്റലോഗ് കൂടിയാണ് ഈ സോഫ്റ്റ്‌വെയർ. 88 നക്ഷത്രഗണങ്ങളേയും 8 ഗ്രഹങ്ങളേയും വിശദമായി പരിയചപ്പെടുത്താനും ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാം


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

http://edu.kde.org/kstars/

"http://ml.wikipedia.org/w/index.php?title=കെസ്റ്റാർസ്&oldid=958857" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ