കൃഷ്ണനീല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Thunbergia erecta | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Lamiales |
| കുടുംബം: | Acanthaceae |
| ജനുസ്സ്: | Thunbergia |
| വർഗ്ഗം: | T. erecta |
| ശാസ്ത്രീയ നാമം | |
| Thunbergia erecta (Benth.) T.Anderson, 1864 |
|
തുൻബെർഗിയ ജനുസ്സിൽപ്പെട്ട ഒരു ബഹുവർഷി കുറ്റിച്ചെടിയാണ് കൃഷ്ണനീല. മനോഹരമായ നീലനിറത്തിലുള്ള പൂക്കൾ കാരണം ഒരു അലങ്കാര സസ്യമായി ഉപയോഗിക്കപ്പെടുന്നു.