കുറശ്ശാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറശ്ശാണി
Henbane
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Eudicots
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്: Hyoscyamus
വർഗ്ഗം: H. niger
ശാസ്ത്രീയ നാമം
Hyoscyamus niger
L.

മുഴുവനും രോമങ്ങൾ നിറഞ്ഞ ഒരു ഔഷധസസ്യമാണ് കുറശ്ശാണി. ഇപ്പോൾ കാഷ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, നീലഗിരി എന്നിവിടങ്ങളിൽ കൃഷി ചെയ്തു വരുന്നു

[തിരുത്തുക] രസാദി ഗുണങ്ങൾ

[തിരുത്തുക] പ്രത്യേകതകൾ

സമൂലം ദുർഗന്ധം ഉള്ള ഈ ചെടിയുടെ ഇലകൾക്ക് വിവിധ വലുപ്പമാണുള്ളത്. തായ്തണ്ടിന്റേയോ ശാഖകളുടെ അറ്റത്തോ ആയി ഉണ്ടാകുന്ന പൂക്കൾക്ക് മഞ്ഞനിറമാണുള്ളത്. ഇതിൽ പാടലവർണ്ണത്തിലുള്ള ചെറിയ പൊട്ടുകൾ കാണപ്പെടുന്നു. കായ്കൾ പച്ച നിറത്തിലുള്ളവയും അതിലടങ്ങിയിരിക്കുന്ന വിത്തുകൾ കയ്പുരസവും വൃക്കയുടെ ആകൃതിയിലുള്ളതുമാണ്.

"http://ml.wikipedia.org/w/index.php?title=കുറശ്ശാണി&oldid=1301405" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ