കിളിമഞ്ചാരോ കൊടുമുടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Mount Kilimanjaro | |
|---|---|
Kibo Summit of Kilimanjaro |
|
| ഉയരം | {{{ഉയരം}}} |
| സ്ഥാനം | {{{സ്ഥാനം}}} |
| Prominence | 5,885 m (19,308 ft) Ranked 4th |
| Coordinates | അക്ഷാംശവും രേഖാംശവും: |
| Topo map | Kilimanjaro map and guide by Wielochowski [1] |
| Type | megavolcano |
| Last eruption | None in recorded history |
| ആദ്യം കീഴടക്കിയവര്‍ | 1889 by Hans Meyer, Ludwig Purtscheller, Yohanas Kinyala Lauwo |
| Easiest route | hike |
വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലെ ഒരു നിഷ്ക്രീയ അഗ്നിപര്‍വതമാണ് കിളിമഞ്ചാരോ. "തിളങ്ങുന്ന മലനിര" എന്നാണ് കിളിമ ഞ്ചാരോ എന്ന സ്വാഹിളി വാക്കിന്റെ അര്‍ത്ഥം. 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇതാണ്. 1889 ഒക്ടോബര്‍ 6-ന് ഹാന്‍സ് മെയര്‍, ലുഡ്‌വിഗ് പുര്‍ട്ട്‌ഷെല്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.
[തിരുത്തുക] അവലംബം
- ↑ EWP. Kilimanjaro Map and Guide [map], 4th edition, 1:75,000 with 1:20,000 and 1:30,000 insets, EWP Map Guides. Cartography by EWP. (2001) ISBN 0-906227-66-6.

