കാൻ ചലച്ചിത്രോത്സവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാൻ ചലച്ചിത്രോത്സവം | |
|---|---|
| സ്ഥലം | കാൻ, ഫ്രാൻസ് |
| ഭാഷ | അന്തർദ്ദേശീയം |
| ഔദ്യോഗിക സൈറ്റ് | |
1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്[1][2].
സാധാരണയായി എല്ലാ വർഷങ്ങളിലും മെയ് മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. 2010ലെ കാൻ ചലചിത്രോത്സവം നടന്നത് മെയ് 12 മുതൽ 23 വരെയാണ്. അമേരിക്കൻ സംവിധായകനായ റ്റിം ബർട്ടൻ ആയിരുന്നു ജൂറി പ്രസിഡന്റ്[3].
ഉള്ളടക്കം |
[തിരുത്തുക] ജൂറി
ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് കാൻ പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.
[തിരുത്തുക] പുരസ്കാരങ്ങൾ
കാൻ ചലച്ചിത്രോത്സവത്തിൽ നൽകുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്കാരം ഗോൾഡൻ പാം പുരസ്കാരമാണ്.
[തിരുത്തുക] ചരിത്രം
[തിരുത്തുക] References
- ↑ "Cannes International Film Festival". New York Times. http://topics.nytimes.com/top/reference/timestopics/subjects/c/cannes_international_film_festival/index.html.
- ↑ "In Pictures: Chic Cannes Hideaways". Forbes. http://www.forbes.com/2008/05/14/cannes-properties-luxury-forbeslife-cx_mw_0514realestate_slide.html?thisSpeed=15000.
- ↑ "Tim Burton, President of the Jury of the 63rd Festival de Cannes". Cannes Festival. http://www.festival-cannes.com/en/article/56993.html.