ഗോൾഡൻ പാം പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൻ ചലച്ചിത്രോത്സത്തിൽ മത്സരിക്കുന്ന സിനിമകൾക്ക് നൽകപ്പെടുന്നു ഏറ്റവും വലിയ പുരസ്കാരമാണ് ഗോൾഡൻ പാം (ഇംഗ്ലീഷ്: Golden Palm).1955ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.