കാലി വളർത്തൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കാർഷികവൃത്തി. കന്നുകാലികളെ വളർത്തലും പരിപാലനവും ഇതിലുൾപ്പെടുന്നു.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു.
നേട്ടങ്ങൾ [തിരുത്തുക]
കേരളത്തിൽ [തിരുത്തുക]
കേരള കാർഷിക വകുപ്പിനു കീഴിൽ കന്നുകാലി വളർത്തലിന് പ്രത്യേകം പ്രോത്സാഹനം നൽകിവരുന്നു. സ്വകാര്യമായും സർക്കാർ മേൽനോട്ടത്തിലും കന്നുകാലി വളർത്തലും പരിപാലനവും നടന്നു വരുന്നു. കേരള കാർഷിക സർവകലാശാലക്ക് കീഴിൽ കന്നുകാലി ഗവേഷണങ്ങൾക്കായി സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്.
കന്നുകാലി ഗവേഷണകേന്ദങ്ങൾ [തിരുത്തുക]
- കാർഷിക സർവ്വകലാശാല കന്നുകാലി ഫാം , മണ്ണുത്തി
- കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്