കാപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽഫോൻസ് പെലിയോൺ, ഐലെസ് സാൻഡ്വിച്ച്; മൈസൻസ് ഡി ക്രൈമോക്കോ, പ്രീമിയർ മിനിസ്റ്റർ ഡി റോയി; ഫാബ്രിക്കേഷൻ ഡെ എ́തൊഫ്ഫെസ് (സി. 1819), ഹൈ ഛിഎഫെഷ് വിവരിക്കുന്ന ലികെലികെ, ഭാര്യ കലനിമൊകു എ.എം.യു. തുണി അടിക്കുന്നത്.

കാപ ഹവായിയിലെ ആദിവാസികളുണ്ടാക്കുന്ന വസ്ത്രമാണ്. ഇത് ഒരുതരം മരവുരി കൊണ്ടുള്ള വസ്ത്രമാണ്. ചില മരങ്ങളുടെയും കുറ്റിച്ചെടികളുടെയും തൊലിയിൽനിന്നണുണ്ടാക്കുന്നത്. റോസേൽസ്, മാല്വേൽസ് തുടങ്ങിയ വർഗ്ഗത്തിൽപ്പെട്ട ചെടികളിൽനിന്നുമണിതിനാവശ്യമായ നാര് ലഭിക്കുന്നത്.

വിവരണവും ഉപയോഗങ്ങളും[തിരുത്തുക]

ഹവായിയൻ കാപാ, 18-ാം നൂറ്റാണ്ട്, ജർമ്മനി-ആഗസ്ത് യൂണിവേഴ്സിറ്റിയിലെ കുറ്റ്റ്റിൻ, ജർമ്മനിയിലെ കുക്ക്-ഫോസ്റ്റർ ശേഖരണം
"https://ml.wikipedia.org/w/index.php?title=കാപ&oldid=3342431" എന്ന താളിൽനിന്ന് ശേഖരിച്ചത്