കാനണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാനണ്‍.ഇങ്ക്. (キヤノン株式会社) |
|
|---|---|
| തരം | പൊതു (TYO: 7751 , NYSE: CAJ) |
| സ്ഥാപിതം | ടോക്ക്യോ, ജപ്പാന്‍ (10 August 1937) |
| ആസ്ഥാനം | |
| സ്ഥാപകര്‍ | ഫ്യുജിയൊ മിറ്ററായ്, Chairman & CEO Tsuneji Uchida, President & COO |
| വ്യവസായ മേഖല | Imaging |
| ഉല്‍പന്നങ്ങള്‍ | ഡിജിറ്റല്‍-എസ്.എല്‍.ആര്‍ ഛായഗ്രാഹി, പ്രിന്റര്‍, സ്കാനര്‍, ബൈനോക്കുലര്‍, കാല്‍ക്കുലേറ്റര്‍ |
| വിറ്റുവരവ് | |
| തൊഴിലാളികള്‍ | 23,429 (2008)[1] |
| മുദ്രാവാക്യം | make it possible with canon (Japan) Delighting You Always (Asia) you can Canon (Europe) imageANYWARE (USA) Advanced Simplicity (Oceania) |
| വെബ്‌സൈറ്റ് | www.canon.com |
ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോര്‍പ്പറേഷനാണ് കാനണ്‍. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണമാണ് ഇതിന്റെ പ്രവര്‍ത്തന മേഖല. ഛായാഗ്രാഹി, പ്രിന്റര്‍, സ്കാനര്‍, ബൈനോക്കുലര്‍, കാല്‍ക്കുലേറ്റര്‍ എന്നിവയുടെ നിര്‍മാണം ഇതിലുള്‍പ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവര്‍ത്തിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ Company Profile for Canon Inc (CAJ). ശേഖരിച്ചത് 2008-10-06.