കാനൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | പൊതു (TYO: 7751 , NYSE: CAJ) |
|---|---|
| വ്യവസായം | Imaging |
| സ്ഥാപിക്കപ്പെട്ടത് | ടോക്ക്യോ, ജപ്പാൻ (10 August 1937) |
| ആസ്ഥാനം | |
| പ്രധാന ആളുകൾ | ഫ്യുജിയൊ മിറ്ററായ്, Chairman & CEO Tsuneji Uchida, President & COO |
| ഉൽപ്പന്നങ്ങൾ | ഡിജിറ്റൽ-എസ്.എൽ.ആർ ഛായഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ |
| വരുമാനം | |
| ജീവനക്കാർ | 23,429 (2008)[1] |
| വെബ്‌സൈറ്റ് | www.canon.com |
ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് കാനൺ. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ എന്നിവയുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.
അവലംബം [തിരുത്തുക]
- ↑ "Company Profile for Canon Inc (CAJ)". ശേഖരിച്ചത് 2008-10-06.