കാട്ടുഗോതമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുഗോതമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ഉപകുടുംബം: Panicoideae
Tribe: Andropogoneae
ജനുസ്സ്: Coix
വർഗ്ഗം: C. lacryma-jobi
ശാസ്ത്രീയ നാമം
Coix lacryma-jobi
L.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ധാന്യത്തിനായും അലങ്കാരച്ചെടിയായും നട്ടുവളർത്തുന്ന ഒരു പുൽച്ചെടിയാണ് കാട്ടുഗോതമ്പ്. (ശാസ്ത്രീയനാമം: Coix lacryma-jobi). ഇത് ഒരു ഔഷധസസ്യം കൂടിയാണ്. Job's Tears എന്ന് പൊതുവേ അറിയപ്പെടുന്നു. പുള്ളിശരശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടുന്നു. പലരാജ്യങ്ങളിലും ഭക്ഷണാവശ്യത്തിനും മദ്യമുണ്ടാക്കാനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാട്ടുഗോതമ്പ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Coix lacryma-jobi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കാട്ടുഗോതമ്പ്&oldid=1847945" എന്ന താളിൽനിന്നു ശേഖരിച്ചത്