കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2011 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

..ആദ്യത്തെ സംസ്കൃത ശബ്ദകോശമാണ് അമരകോശമെന്ന്

...മഹാഭാരതം ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഇതിഹാസങ്ങളിലൊന്നാണെന്ന്

...ഇന്ത്യയുടെ ഔദ്യോഗിക മുദ്രയിലെ 'സത്യമേവ ജയതേ' എന്ന വാക്യം മുണ്ഡകോപനിഷത്തിൽ നിന്നും എടുത്തിട്ടുള്ളതാണെന്ന്

..മഹാഭാരതത്തിന്റെ അനുബന്ധമാണ് ഹരിവംശമെന്ന്.


നിലവറ